ADMISSION STARTED
നിങ്ങളുടെ മകൻ സ്കൂൾ ഏഴാം തരവും മദ്രസ അഞ്ചാം തരവും പാസ്സായതാണോ...? എങ്കിൽ
TRIPPANACHI USTHAD MEMORIAL ISLAMIC COLLEGE നിങ്ങളുടെ മകന് ഒരു സുവർണ്ണാവസരം ഒരുക്കുന്നു....
✅ മികച്ച ഇസ്ലാമിക ചുറ്റുപാട്.
✅ പ്രഗൽഭ പണ്ഡിതന്മാരുടെ ശിക്ഷണം.
✅ 8 വർഷത്തെ സമഗ്രവും നൂതനവുമായ സമന്യയ വിദ്യാഭ്യാസ രീതി
✅ ഭൗതിക പഠനത്തിന് പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം.
✅ പ്രസംഗം, എഴുത്ത്,
വ്യക്തിത്വ വികാസം എന്നിവയിൽ പരിശീലനം.
✅ ബഹു ഭാഷാ പഠനങ്ങൾക്കും, കമ്പ്യൂട്ടർ പഠനങ്ങൾക്കും സൗകര്യം.
✅ വിശാലമായ ലൈബ്രറിയും കോൺഫറൻസ് ഹാളും.
👉 ഏപ്രിൽ 25 ന് മുമ്പായി അപേക്ഷ പൂരിപ്പിച്ചു ഓഫീസിൽ ഏൽപ്പിക്കണം
👉 പ്രവേശന പരീക്ഷ ഏപ്രിൽ 29 തിങ്കൾ 2 pm
പരീക്ഷാ കേന്ദ്രം
Trippanachi Usthad Memorial Islamic College
Co-ordination Of Jamia Junior Colleges Faizabad.Pattikkad Po Malappuram
for more details : 9446629615 - 9745929854 - 7592994211
