Thursday, April 4, 2019

TRIPPANACHI USTHAD MEMORIAL ISLAMIC COLLEGE ADMISSION STARTED




ADMISSION  STARTED

നിങ്ങളുടെ മകൻ സ്കൂൾ ഏഴാം തരവും മദ്രസ അഞ്ചാം  തരവും  പാസ്സായതാണോ...? എങ്കിൽ
TRIPPANACHI USTHAD MEMORIAL ISLAMIC COLLEGE  നിങ്ങളുടെ മകന് ഒരു സുവർണ്ണാവസരം ഒരുക്കുന്നു....

✅ മികച്ച ഇസ്ലാമിക ചുറ്റുപാട്.
✅ പ്രഗൽഭ പണ്ഡിതന്മാരുടെ ശിക്ഷണം.
✅ 8 വർഷത്തെ സമഗ്രവും നൂതനവുമായ സമന്യയ വിദ്യാഭ്യാസ രീതി
✅ ഭൗതിക പഠനത്തിന് പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം.
✅ പ്രസംഗം, എഴുത്ത്,
വ്യക്തിത്വ വികാസം എന്നിവയിൽ പരിശീലനം.

✅ ബഹു ഭാഷാ പഠനങ്ങൾക്കും,  കമ്പ്യൂട്ടർ പഠനങ്ങൾക്കും സൗകര്യം.
✅ വിശാലമായ ലൈബ്രറിയും കോൺഫറൻസ് ഹാളും.

👉  ഏപ്രിൽ 25 ന് മുമ്പായി അപേക്ഷ പൂരിപ്പിച്ചു ഓഫീസിൽ ഏൽപ്പിക്കണം

👉  പ്രവേശന പരീക്ഷ  ഏപ്രിൽ 29 തിങ്കൾ 2 pm
പരീക്ഷാ കേന്ദ്രം
Trippanachi Usthad Memorial Islamic College
    Co-ordination Of Jamia Junior Colleges Faizabad.Pattikkad Po Malappuram
for more details : 9446629615 - 9745929854 - 7592994211

No comments:

Post a Comment